ഗവ.എൽ.പി.എസ്. ഏഴംകുളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു.

  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഹെൽത്ത് ക്ലബ്ബ്
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്

തുടങ്ങിയവ പ്രവർത്തിച്ചു വരുന്നു.