ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്


ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി
വിലാസം
അങ്കമാലി

ആലുവ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-11-201625024school





ആമുഖം

അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കി ഹോളി ഫാമിലി സ്കൂള്‍ 1928-ല്‍ സ്ഥാപിതമായി. വിദ്യാലയത്തിെന്‍റ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ല്‍ അപ്പര്‍പ്രൈമറി സ്ക്കുള്‍ ആയും 1957ല്‍ ഹൈസ്ക്കുള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഹൈസ്ക്കൂളിെന്‍റ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍ സ്റ്റെല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ 2001ല്‍ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാര്‍ത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്ത്ിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പ്രവര്‍ത്തന മേഖലകളില്‍ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്കൂള്‍ കാരണമായിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ അങ്കമാലിക്കു ചുറ്റുമുള്ള 25 - ഓളം കോളനികളില്‍നിന്നുള്ള ക്രിസ്ത്യന്‍ - മുസ്ലീം - ഹൈന്ദവ സമുദായങ്ങളിലെ കുട്ടികളും സ്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവന്‍ അനാഥാലയത്തില്‍നിന്നുള്ള പെണ്‍കുട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്.ഈ വര്‍ഷം 1320 കുട്ടികള്‍ പഠിക്കുന്നു.പ്രതിഴര്‍ഷം ശരാശരി 250 കുട്ടികള്‍ എസ്.എസ്.എല്‍. സി. പരീക്ഷയെഴുതി വിജയിക്കുന്നു. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍ ഫീന പോള്‍ ആണ്.

സൗകര്യങ്ങള്‍

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയന്‍സ് ലാബ്
  • കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍ 2016 - 2017

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • വായനാവാരാഘോഷം
  • ഇ - ലൈബ്രറി ഉദ്ഘാടനം
  • വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
  • പി.റ്റി.എ. ജനറല്‍ബോഡി
  • ഊര്‍ജ്ജസംരക്ഷണസെമിനാര്‍
  • യോഗാപരിശീലനം
  • ക്ലബ്ബ് ഉദ്ഘാടനം
  • ഐ.ടി. ക്ലബ്ബ് ഉദ്ഘാടനം
  • പുകയില വിരുദ്ധദിനാചരണം
  • സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
  • കെ.സി.എസ്.എല്‍. മേഖലാതല ഉദ്ഘാടനം
  • അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
  • സ്കൂള്‍ പ്രവൃത്തിപരിചയമേള
  • വി. അല്‍ഫോന്‍സാ ദിനാചരണം
  • റേഡിയോനിലയം
  • സ്കൂള്‍ ശാസ്ത്രമേള (സയന്‍സ്, സോഷ്യല്‍, കണക്ക്, ഐ.ടി. മേളകള്‍)
  • വിര നിര്‍മാര്‍ജ്ജന ദിനം
  • സ്കൂള്‍ കലോത്സവം
  • സ്വാതന്ത്ര്യദിനാഘോ‍ഷം
  • കാര്‍ഷിക ദിനാചരണം
  • പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന റീസൈക്ലിംങ് എക്സ്ബിഷന്‍
  • അദ്ധ്യാപക ദിനാചരണം
  • ഓണാഘോഷം
  • സ്പോര്‍ട്സ് ഡേ
  • ഗാന്ധിജയന്തി (സേവനവാര ദിനം)




യാത്രാസൗകര്യം

മേല്‍വിലാസം

പാഠ്യേതരപ്രവര്‍ത്തനങ്ങള്‍

 സ്കൂള്‍കലോത്സവം 

വഴികാട്ടി

{{#multimaps:10.188494,76.388417 | zoom=16}}

വര്‍ഗ്ഗം: സ്കൂള്‍ എയ്ഡഡ്