ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ടൂറിസം ക്ലബ്ബ്

00:28, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ജി.എച്ച്.എസ്.എസ്. പെരിങ്ങോം/ടൂറിസം ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. പെരിങ്ങോം/ടൂറിസം ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ജി.എച്ച്.എസ്.എസ്._പെരിങ്ങോം/ടൂറിസം_ക്ലബ്ബ്-17" To "ജി.എച്ച്.എസ്.എസ്._പെരിങ്ങോം/ടൂറിസം_ക്ലബ്ബ്")
പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും പഠന യാത്രകളും നടത്താറുണ്ട്.
ശൂലാപ്പ് കാവിലേക്ക് ഒരു യാത്ര [1]

ശൂലാപ്പ് കാവ് യാത്ര

കൊട്ടിയൂർ വനയാത്ര

കൊട്ടിയൂർ

2018 സെപ്തംബർ 2 ന് മാടായിപ്പാറയിലേക്ക് ഫീൽ‍ഡ് ട്രിപ്പ് നടത്തി.45 കുട്ടികളും 7 അധ്യാപകരും പങ്കെടുത്തു.അവിടുത്തെ ജൈവവൈവിധ്യം കുട്ടികൾക്ക് പുതിയൊരനുഭവമായി.

മാടായിക്കാവ്
മാടായിപ്പാറ