കൊടുമൺ എച്ച്.എസ്. കൊടുമൺ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:20, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (കൊടുമൺ എച്ച്.എസ്. കൊടുമൺ/സയൻസ് ക്ലബ്ബ്-17 എന്ന താൾ കൊടുമൺ എച്ച്.എസ്. കൊടുമൺ/സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "കൊടുമൺ_എച്ച്.എസ്._കൊടുമൺ/സയൻസ്_ക്ലബ്ബ്-17" To "കൊടുമൺ_എച്ച്.എസ്._കൊടുമൺ/സയൻസ്_ക്ലബ്ബ്")
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര സംബന്ധമായ കാര്യങ്ങളിൽ കുട്ടികളുടെ സ്വർഗ്ഗ ആത്മകശേഷി വർദ്ധിപ്പിക്കുക എന്നഉദ്ദേശ്യത്തോടെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നുവരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുന്നു. ഇതിന്റെ ഭാഗമായി ക്വിസ് ,പോസ്റ്റർ നിർമ്മാണം, ഉപന്യാസരചന ഇവ നടത്തിവരുന്നു.സ്കൂൾതല ശാസ്ത്രമേളയിലും സബ് ജില്ല, ജില്ലാ, സംസ്ഥാനതല ശാസ്ത്രമേളയിലും സയൻസ് ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുക്കുകയും വിജയികൾ ആകുകയും ചെയ്തിട്ടുണ്ട്. ബഹിരാകാശ വാരാഘോഷം എല്ലാ വർഷവും വിപുലമായി ആചരിക്കുന്നു. സയൻസ് അധ്യാപികയായ ശ്രീമതി ഷിബി.റ്റി. ജോർജ് കൺവീനർ ആയി പ്രവർത്തിക്കുന്നു.

ചാന്ദ്രദിന പോസ്റ്റർ പ്രദർശനം