സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1903ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആദ്യകാലത്ത് കൊളരാട് തെരുവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ സ്കൂളിന്റെ പേര് ചോമ്പാൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ഈ സ്കൂൾ കേന്ദ്രമായി നടന്നിരുന്നു.

"https://schoolwiki.in/index.php?title=ചോമ്പാല_എൽ_പി_എസ്/ചരിത്രം&oldid=1320169" എന്ന താളിൽനിന്ന് ശേഖരിച്ചത്