ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

പ്രവേശനോൽസവം

2021 ജൂൺ 1 ന് പ്രവേശനോൽസവം ഓൺലൈൻ ആയി സംഘടിപ്പിച്ചു. ഈ വർഷം 53 കുട്ടികൾ പുതിയതായി പ്രവേശനം നേടി.

കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളിൽ അദ്ധ്യാപകർക്കോ കുട്ടികൾക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തും ഓൺലൈൻ ക്ലാസ്സുകളിലൂടെ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു.