മംഗലാപുരം
1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾഇന്ത്യയിലെകുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരംജില്ലയുടെ ഭാഗമായിരുന്നു