ഉപയോക്താവ്:FLPS PUSHPAGIRI

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FLPS PUSHPAGIRI (സംവാദം | സംഭാവനകൾ) ('ചാലക്കുടി പുഴയുടെ തീരത്ത് സ്ഥിതി ചെയുന്ന പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചാലക്കുടി പുഴയുടെ തീരത്ത് സ്ഥിതി ചെയുന്ന പ്രക്രതി സുന്ദരമായ മേലൂർ ഗ്രാമത്തിന്റെ കിഴക്കു ഭാഗത്താണ് പുഷ്പഗിരിയുടെ പ്രദേശം .ശ്രീ . പട്ടം തെണുപ്പിള്ള തിരുവിതാംകൂർ കൊച്ചി മുഖ്യമന്ത്രി ആയിരുന്ന കാലത്തു 1951- 52 വർഷത്തിൽ ഫാത്തിമ്മ മാതാ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ മേലൂർ വില്ലേജിലെ പുഷ്പഗിരിയിൽ 50 cent സ്ഥലത്തു ഈ വിദ്യാലയം അനുവദിച്ചുകിട്ടി .

"https://schoolwiki.in/index.php?title=ഉപയോക്താവ്:FLPS_PUSHPAGIRI&oldid=1318494" എന്ന താളിൽനിന്ന് ശേഖരിച്ചത്