ഉപയോക്താവിന്റെ സംവാദം:48144
ജി എച്ച് എസ് മരുത
വിദ്യാലയ ചരിത്രം
മലയോര ഗ്രാമമായ മരുതയില്‍ 1962-ല്‍ ശ്രീ.പി.പി ഉമ്മര്‍ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എല്‍.പി സ്ക്കൂള്‍ ആരംഭിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഈ പ്രദേശവാസികള്‍ക്ക് അതൊരു ആശ്വാസവും അനുഗ്രഹവുമായി.