സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇവിടെ പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക പൈതൃകം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ ആത്മാംശമായി മാറിയ ഈ സരസ്വതീക്ഷേത്രത്തിന് ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ആയിരമായിരം മയിൽ‌പീലി തുണ്ടുകളാണ്