വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/ഗണിത ക്ലബ്ബ്

13:31, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16549-hm (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബിന്റെ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത കിറ്റ് നിർമ്മാണ ശില്പശാല നടത്തി.

മുഴുവൻ കുട്ടികൾക്കും ഗണിതകിറ്റ് വിതരണം ചെയ്തു.

കുട്ടികൾക്ക് ജോമട്രിക്ക് പാറ്റേൺ ചിത്രരചനയിൽ പരിശീലനം നൽകി.