പി.സി.ജയപ്രകാശ്

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21877 (സംവാദം | സംഭാവനകൾ) ('JAYAPRAKASH P.C, Harsha, Panayampadam, KARIMBA .1967-1974 Gups KARIMBA 1st to 7th .1974-1977 GHS.  KARIMBA.8th to 10 th.1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

JAYAPRAKASH P.C, Harsha, Panayampadam, KARIMBA .1967-1974 Gups KARIMBA 1st to 7th .1974-1977 GHS.  KARIMBA.8th to 10 th.1977-1982 Govt.Victoria College Pkd_ Pre.degree. to.B.sc. നാലു വർഷം' പാരലൽ കോളേജിൽ പഠിപ്പിച്ചു 1988-ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു വനം വകുപ്പ് ,ജൂഡീഷ്യൽ വകുപ്പ് , മൃഗസംരക്ഷണ വകുപ്പ് എന്നിവയിൽ 30- വർഷം സർവ്വീസ് പൂർത്തിയാക്കിയ ശേഷം 2018-ൽ സർവ്വീസിൽ നിന്നും വിരമിച്ചു .ഇപ്പോൾ വീട്ടിലെ കൃഷി കാര്യങ്ങൾ'നവോദയ വായനശാലയുടെ പ്രസിഡണ്ട് പെൻഷൻ യൂണിയന്റെ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിലും സമുദായ സംഘടനാ ഭാരവാഹിത്വവും അല്പം രാഷ്ടീയ പ്രവർത്തനങ്ങളുമായും മുന്നോട്ടു പോവുന്നു.

"https://schoolwiki.in/index.php?title=പി.സി.ജയപ്രകാശ്&oldid=1315813" എന്ന താളിൽനിന്ന് ശേഖരിച്ചത്