ഗൗരീവിലാസം യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gowri13361 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചൊവ്വ വാർഡിൽ തെഴുക്കിൽ പീടികയിൽ NH 17 ന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം 1917 ൽ തെഴുക്കിൽ ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്ന നിലയിൽ ആരംഭിച്ചു 1957 ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയതു. രാവുണ്ണി വൈദ്യർ ഏറ്റെടുത്തതിന് ശേഷം ഗൗരി വിലാസം എന്ന പേരിൽ മാറ്റം ചെയ്യപ്പെട്ടു. പിന്നീട് എം നാരായണൻ മാസ്റ്ററും തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ.ടി പത്മിനിടിച്ചറും മാനേജരായി ഇപ്പോൾ അവരുടെ മകൻ ശ്രീ.എം.ടി മനോജാണ് മാനേജർ .