ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ/ചരിത്രം

11:49, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36418gskvlps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തിയൂർ പടിഞ്ഞാറാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . തൂണ്യെത്ത് സ്കൂളെന്നും ഇത് അറിയപ്പെടുന്നു. തണ്ടത്തുകിഴക്കത്തിൽ കൊച്ചുപിള്ളയുടെ നേതൃത്വത്തിൽ 1919 ൽ നാട്ടുകാരുടെ സഹായത്തോടെയാണ് സ്കൂൾ ആരംഭിക്കുന്നത് .1959 ൽ അന്നത്തെ സ്കൂൾ മാനേജർ തൂണ്യെത്ത് രാഘവൻ പിള്ള സ്കൂൾ ഗവണ്മെന്റ്റിനു വിട്ടുകൊടുത്തു. കാലത്തിന്റ്റെ കുത്തൊഴുക്കിൽപെട്ടതു മൺമറഞ്ഞു പോകാതെ നിലനിർത്തിയത് ദിവംഗതനായ ശ്രീമാൻ കൊച്ചുപിള്ള സാർ ആയിരുന്നുയെന്നകാര്യം പ്രത്യേകം സ്മരണീയമാണ്.