ഗവ. എച്ച് എസ് എസ് തരുവണ/ ഉർദു ക്ലബ്
ഉർദു ക്ലബ്
പരിസ്ഥിതി ദിനം ജൂൺ 5 തണൽ ഒരുക്കാം നല്ല നാളേക്കായ്
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻലോക പരിസ്ഥിതി ദിനത്തിൽ യുപി ഹൈസ്കൂൾ വിദ്യാർത്ഥി കൾക്കായിപോസ്റ്റർ നിർമ്മാണ മത്സരം ജൂൺ 5 ശനിനടത്തി സ്കൂൾ തലത്തിൽ ഉർദു അധ്യാപികയായ സുലൈഖ ടീച്ചറുടെ നേതൃത്വത്തിൽ മത്സരം നടത്തിഅതിൽനിന്ന് മികച്ച പോസറ്റർ തിരഞ്ഞെടു ക്കുകയും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ജില്ല അടിസ്ഥാനത്തിൽ വിതരണം ചെയ്തു I-ആമിനനസ്റീൻ 8 II-സലാം9 III-ജിനുജസിൽ10 ജൂൺ 19 ജൂൺ 19വായനാ ദിനത്തോട് അനുബന്ധിച്ച് 8,9,10, ക്ലാസ്സുകളിലെ ഉർദു പാഠപുസ്തകത്തിലെ ഒന്നാമത്തെ യൂണിറ്റിലെ കവിതകളുടെ ആസ്വാദനകുറിപ്പ് എഴുതൽ മത്സരം നടത്തി ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു ആഗസ്റ്റ് 15ന് ഡിജിറ്റൽ ക്വിസ്സ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. നവംബർ 9ലോക ഉർദു ദിനത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ ഇഖ്ബാലിന്റെ കവിതകൾ കേൾപ്പിച്ചു. സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തി 8,9,10, ക്ലാസ്സുകളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ജില്ലയിൽനിന്നുംസംസ്ഥാനതലത്തിൽ പങ്കെടുപ്പിച്ചു. മുഹമ്മദ് സഹൽ, ആമിനാ നസ്റീൻ, സനഫാത്തിമ,സലാം .കെ 9,സിംഹാസനഷെറിൻ,നഫീസത്തുൽമിസ്റിയ,ജിനുജസിൽ,ഫാത്തിമ ഹുസ്ന അഹമ്മദ് സവാദ് എന്നിവർ പങ്കെടുത്തു എല്ലാവരും അവരവരുടെ മികവ് പ്രകടിപ്പിച്ചു സർട്ടിഫിക്കറ്റിന്ന് അർഹരായി