ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/വിദ്യാരംഗം‌


2021-22 അദ്ധ്യയനവർഷം കോവിഡ് കാരണം സ്കൂൾ തുറക്കാത്ത പശ്ചാത്തലത്തിൽ വിദ്യാരംഗം കലസാഹിത്യ വേദിയുടെ സ്കൂൾ ഗ്രൂപ്പ്‌ രൂപീകരിച്ചു. ഗ്രൂപുകളിൽ ഇൻവൈറ്റ് ലിങ്ക് അയച്ചു താല്പര്യമുള്ളവരോട് അംഗങ്ങളവാൻ നിർദ്ദേശിച്ചു. അധ്യാപകരടക്കം 118 പേർ സ്കൂൾ വിദ്യാരംഗം ഗ്രൂപ്പിൽ അംഗങ്ങളാണ്.

വിദ്യാരംഗം കലസാഹിത്യ വേദി.
വിദ്യാരംഗം  കലസാഹിത്യ  വേദി.
                  വിദ്യാരംഗം കലാ സാഹിത്യ വേദി

സർഗോത്സവം 2021 - 22 ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടിയവർ പുസ്തകാസ്വാദനം HS 1.നയന . കെ. ജി.എച്ച്.എസ്.എസ്. വടക്കുമ്പാട്. 2. ദിയ . വി. കെ.ആർ.എച്ച്.എസ് പാതിരിയാട് .

പുസ്തകാസ്വാദനം UP 1. ഹുസ്ന ജി.വി.എച്ച്.എസ്. എസ്. കതിരൂർ . 2 .അനാമിക ചന്ദ്ര. ഒ. തരുവണത്തെരു .യു.പി.

കഥാ രചന UP 1. നിസ്വന എസ് പ്രമോദ്. മമ്പറം .യു.പി. 2. അനന്തു കൃഷ്ണ ഗണപതി വിലാസം ബി.യു.പി.എസ്

കഥാ രചന HS 1 .മയൂഖ . കെ.എം. ജി .ച്ച്. എസ്.എസ്. വടക്കുമ്പാട്. 2. നന്ദന. എം.കെ. ജി.എച്ച്.എസ്. എസ്. ചുണ്ടങ്ങാപ്പൊയിൽ .

കഥാ രചന LP 1. വാമിക സുധീഷ് കോഴൂർ യു.പി.സ്ക്കൂൾ 2. വേദിക. പൊന്ന്യംവെസ്‌റ്റ്‌ എൽ.പി.സ്കൂൾ

കവിതാ രചന. UP 1. സാൽവിൻ .ഇ. ജി .വി.എച്ച്.എസ്.എസ്. കതിരൂർ 2. ഹെന്ന കല്യാണി. ശിവ പ്രകാശം യു.പി.സ്കൂൾ

കവിതാ രചന HS 1.അനുശ്രീ .കെ.എൻ. ജി.വി.എച്ച് .എസ്.എസ്. ചുണ്ടങ്ങാപ്പൊയിൽ 2. ശ്രീനന്ദ. സി. ആർ കെ.ആർ.എച്ച്.എസ്. പാതിരിയാട് .

കാവ്യാലാപനം. HS 1. മുഗ്ധ രാജേഷ് കെ.ആർ.എച്ച്.എസ്. പാതിരിയാട് . 2. സ്നേഹിത . മമ്പറം ഹയർ സെക്കണ്ടറി. സ്കൂൾ .

കാവ്യാലാപനം. UP 1. ശിഖ . ടി.വി. ശിവ പ്രകാശം . യു.പി. പറമ്പായി. 2. ദേവ്ന ഷിജിൽ ആർ സി അമല ബി.യു.പി.എസ്.

കാവ്യാലാപനം. LP 1. സൈനബ തെരുവണത്തെരു യു .പി .സ്ക്കൂൾ 2. പാർവ്വതി. വി.വി. ജി.എൽ.പി. പുല്ല്യോട് .

കഥ പറയൽ LP 1. പാർവ്വണ. കെ.വി. പൊയ് നാട് മാപ്പിള എൽ.പി.സ്ക്കൂൾ 2. അവന്തിക പൊന്ന്യം വെസ്റ്റ് മുണ്ടോളി എൽ. പി .സ്ക്കൂൾ

നാടൻ പാട്ട്. HS 1. പൂജ.വി. മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ 2. ശ്രീനന്ദ പി.വി. ജി വി.എച്ച്.എസ്.എസ്. കതിരൂർ


നാടൻ പാട്ട്. UP . 1.സാൻവിയ .സി. ജി.എച്ച്.എസ്.എസ്. ചുണ്ടങ്ങാപ്പൊയിൽ . 2. സൂര്യ തേജ് പിണറായി. വെസ്റ്റ് ബേസിക്ക്. യു.പി.സ്കൂൾ

അഭിനയം HS 1. നന്ദ കിഷൻ മമ്പറം . എച്ച്.എസ്.എസ്. 2. മനിക. വി.കെ. കെ.ആർ.എച്ച്.എസ്. പാതിരിയാട് .


അഭീനയം. UP 1. മധ്യ സുധീർ തരുവണത്തെരു യു പി സ്കൂൾ .. 2. ശ്രീദിക . മമ്പറം യു പി.സ്കൂൾ .


ചിത്രരചന LP 1.കിഷൻ എസ്. വെണ്ടുട്ടായി. എൽ പി. സ്കൂൾ 2. ആശ്രിത് പൊന്ന്യം വെസ്റ്റ് മുണ്ടോളി എൽ പി .സ്കൂൾ .

ചിത്രരചന UP 1. നിവേദിത .എസ്. തരുവണത്തെരു യു.പി.സ്കൂൾ 2. റിതിക് സന്തോഷ് എൻ. പാനുണ്ട ബേസിക്ക് യു പി. സ്കൂൾ

ചിത്രരചന HS. 1.ദേവിക ബിജു ജി.വി.എച്ച് എസ്.എസ്. കതിരൂർ 2. അദ്വൈത് പി.പി ജി.എച്ച്.എസ്.എസ് വടക്കുമ്പാട്.