ഉള്ളടക്കത്തിലേക്ക് പോവുക

റ്റി എം റ്റി എച്ച് എസ് തലവടി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tmt (സംവാദം | സംഭാവനകൾ) (വിദ്യാരംഗം‌)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആഴ്ചയിലൊരിക്കൽ ഒത്തുകൂടി സർഗ്ഗവേള നടത്തുന്നു. സഭാകമ്പം കൂടാതെ കുട്ടികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു.