എ എൽ പി എസ് പൊങ്കോത്ര
തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് എ. എൽ. പി. എസ്. പൊങ്കോത്ര.1952 മുതൽ ഈ വിദ്യാലയം ഇവിടത്തെ കുരുന്നുകൾക്ക് ആദ്യാ ക്ഷരങ്ങൾ പകർന്നു നൽകി തുടങ്ങി.