എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21874 (സംവാദം | സംഭാവനകൾ) ('ശ്രീ അബ്ദുൽ നൗഫലിന്റെ നേതൃത്വത്തിലുള്ള ഉള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീ അബ്ദുൽ നൗഫലിന്റെ നേതൃത്വത്തിലുള്ള ഉള്ള സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രധാന ദിനാചരണങ്ങൾ നടത്തിവരുന്നു.കൂടാതെ ജനാധിപത്യ ബോധം വിദ്യാർത്ഥികളിൽ ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി ജനാധിപത്യ രീതിയിലുള്ള സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് എല്ലാ വർഷവും നടത്താറുണ്ട്.