ഐ.ടി. ക്ലബ്ബ്
ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു .2019-20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.ഡ്രോയിങ്, ടൈപ്പിംഗ്(മലയാളം,ഇംഗ്ലീഷ് ,ഹിന്ദി),ഗെയിം എന്നിവ ചെയ്യാനുള്ള അവസരം കുട്ടികൾക്കു നൽകുന്നു .ഐ ടി ക്ലബ്ബിൽ 15 കുട്ടികൾ പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് ഐ ടി ക്ലാസ്സിനായി നൽകിവരുന്നു.