എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സയൻസ് ക്ലബ്ബ്

23:05, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42014 (സംവാദം | സംഭാവനകൾ) ('പ്രമാണം:BS21 TVM 42014 2.jpg|ലഘുചിത്രം|SSVGHS ചിറയിൻകീഴ് നു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രമാണം:BS21 TVM 42014 2.jpg
SSVGHS ചിറയിൻകീഴ് നു വീണ്ടും ഒരു പൊൻതൂവൽ കൂടി .കേന്ദ്ര ഗവൺമെന്റിന്റെ 2021-22 വർഷത്തെ INSPIRE അവാർഡിനായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി രാഖി ശ്രീയുടെ ആശയം തെരഞ്ഞെടുത്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു .രാഖി ശ്രീക്കു അഭിനന്ദനങ്ങൾ .