ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാക്കുകൾ പൂക്കും കാലം
കുട്ടികളിൽ പദസമ്പത്ത് വർധിപ്പിക്കുന്നതിനും ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു വേണ്ടി നടത്തുന്ന പ്രവർത്തനം.
പഴമൊഴിപത്തായം
മൺമറഞ്ഞുപോയ പഴയകാല ഉപകരണങ്ങൾ, നാട്ടാചാരങ്ങൾ, നാട്ടറിവുകൾ, നാട്ടു ചികിത്സകൾ എന്നിവ പുത്തൻ തലമുറയ്ക്ക് പകർന്നുനൽകുന്ന പ്രവർത്തനം