ജി യു പി എസ് പിണങ്ങോട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ) ('ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. ഓരോ വർഷവും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.