ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബുകളും ഭാഷാ ക്ലബ്ബകൾ 

മലയാളം, ഇംഗ്ലീഷ്,ഹിന്ദിഎന്നീ  ഭാഷാ ക്ലബ്ബകൾ  രൂപീകരിച്ചുണ്ട് .ഭാഷാക്ലബ്ബുകളായ  മലയാളം, ഇംഗ്ലീഷ്,ഹിന്ദിഎന്നീ  ഭാഷാ ക്ലബ്ബുകളും  രൂപീകരിച്ചുണ്ട് .കുട്ടികൾ  ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിന് ഫിഷറീസ്‌ ഡിപ്പാർട്ടമെന്റിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരെ നിയോഗിക്കാറുണ്ട് .കൂടാതെ എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുരീലി ഹിന്ദി  എന്ന പരിപാടിയും നടത്താറുണ്ട് .ഹിന്ദി മഞ്ചിന്റെഭാഗമായി ജൂലൈ മുപ്പത്തൊന്നിന് പ്രേംചന്ദ് ജയന്തി സപ്റ്റംബർ പതിനാലിന് ഹിന്ദി ദിനം തുടങ്ങിയവയും  ആഘോഷിക്കാറുണ്ട് .