ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13019 (സംവാദം | സംഭാവനകൾ) (''''ഭാഷാ ക്ലബ്ബകൾ'''  മലയാളം, ഇംഗ്ലീഷ്,ഹിന്ദിഎന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാഷാ ക്ലബ്ബകൾ 

മലയാളം, ഇംഗ്ലീഷ്,ഹിന്ദിഎന്നീ  ഭാഷാ ക്ലബ്ബകൾ  രൂപീകരിച്ചുണ്ട് .കുട്ടികൾ  ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിന് ഫിഷറീസ് ഡിപ്പാർട്ടമെന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരെ  നിയോഗിക്കാറുണ്ട് .