ആമച്ചൽ രവി

23:03, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('കേരളത്തിലെ ശ്രദ്ധേയനായ ഗായകനായിരുന്നു ആമച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിലെ ശ്രദ്ധേയനായ ഗായകനായിരുന്നു ആമച്ചൽ രവി. ഒറ്റമംഗലം ചങ്ങമ്പുഴ തീയേറ്റേഴ്സിലെ മുഖ്യഗായകനായിരുന്നു . വിവിധ നാടകസംഘങ്ങൾക്കുവേണ്ടി പാടിയിട്ടുണ്ട്.സംഗീതാദ്ധ്യാപകനായിരുന്നു. കെ പി ഉദയഭാനു, കമുകറ പുരുഷോത്തമൻ, പി ലീല എന്നിവർക്കൊപ്പം ഓൾഡ് ഈസ് ഗോൾഡ് എന്ന കൂട്ടായ്മ ശ്രദ്ധേയമായിരുന്നു. 1998ലെ മികച്ച ഗായകനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=ആമച്ചൽ_രവി&oldid=1297166" എന്ന താളിൽനിന്ന് ശേഖരിച്ചത്