എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/മറ്റ്ക്ലബ്ബുകൾ

21:38, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scu34031 (സംവാദം | സംഭാവനകൾ) ('ഹിന്ദി ക്ളബ്ബിന്റെ പ്രവർത്തനം കൺവീനർ രഞ്ജിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ളബ്ബിന്റെ പ്രവർത്തനം കൺവീനർ രഞ്ജിതടീച്ചറിന്റനേതൃത്വത്തിൽ മുന്നേറുന്നു... ദിനാഘോഷങ്ങളുംആചരണങ്ങളും ഭംഗീയായിനടക്കുന്നു.. സെപ്തംബർ14 മുതൽ 21 വരെ ഹിന്ദി വാരാഘോഷം ഓൺലൈനായി ആഘോഷീച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചു.ഹിന്ദികവിതാലാപനം,പ്രസംഗം,വാർത്താവായന തിടങ്ങിയ മത്സരങ്ങൾ നടത്തി...