എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
 സംസ്കൃത ദിനാചരണം , ഫാദേഴ്സ് ഡേ , പ്രേം ചന്ദ് ജയന്തി (ഹിന്ദി ദിനം ),ലോക ലഹരി വിരുദ്ധ ദിനം , അതിജീവനം  പ്രതിസന്ധികളിൽ തളരാതെ .....,74 th സ്വാതന്ത്ര്യ ദിനാഘോഷം ,  കർഷകദിനാചരണം, നാഷണൽ സ്പോർട്സ് ഡേ,  അധ്യാപക ദിനാഘോഷം ,  ഓണാഘോഷം ,  വിദ്യാരംഗം കലാസാഹിത്യവേദി  ഉത്ഘാടനം  തുടങ്ങിയ ദിനങ്ങൾ ഓൺലൈൻ ആയി ആഘോഷിച്ചു.  ഇവ വീഡിയോ ആക്കി അപ് ലോഡ്   ചെയ്യാനും  സാധിച്ചു .  
യു ട്യൂബ് ചാനൽ  വീഡിയോകൾ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക

74- മത് സ്വാതന്ത്രദിനാഘോഷം......

 https://www.youtube.com/watch?v=QMeCgdX2mk0&t=157s

ഓസോൺ ദിനാഘോഷം.....

 https://www.youtube.com/watch?v=LLLu-UHht28&t=102s

ഓണാഘോഷം -2020

 https://www.youtube.com/watch?v=jvaaIjo2URo&t=80s

ഹിന്ദി ദിനാചരണം സെപ്തംബർ 14......

 https://www.youtube.com/watch?v=RiryKi_2-j4&t=147s

International day of Peace September 21

 https://www.youtube.com/watch?v=HIISDyhZ2vA&t=116s