വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്

21:56, 14 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{Infobox School | സ്ഥലപ്പേര്= മുതുപറമ്പ്‍‍‍‍‍‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1982 ജൂണ്‍ 1ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്‌ കോയയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ.കെ.പി. ഹുസൈന്‍കുട്ടിയായിരുന്നു മാനേജര്‍. 140 കുട്ടികളും 5 അധ്യപരുമായി ഹെഡ്മാസ്റ്റര്‍ ശ്രീ. എ .കെ ബാവ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സ്‌ ആരംഭിച്ചു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്‍റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.സ്പോർട്സ്,കലാമേള,ശാസ്ത്രമേള,ബി.ആർ.സി തല മത്സരങ്ങൾ,ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
വിലാസം
മുതുപറമ്പ്‍‍‍‍‍‍

മലപ്പുറം ജില്ല
സ്ഥാപിതം01 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-11-201618227


നേട്ടങ്ങള്‍

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

കബ് ആന്‍ഡ് ബുള്‍ ബുള്‍ യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

വിദ്യാരംഗം കലാവേദി


മറ്റ്പ്രവര്‍ത്തനങ്ങള്‍

ഒൗഷധ സസ്യ ത്തോട്ടം

പച്ചക്കറിത്തോട്ടം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വഴികാട്ടി