ലഹരി ബോധവത്കരണ ക്ലാസ്
ബോധവത്കരണ ക്ലാസ്
കുട്ടികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകാനായി വിവിധ മേഖലകളിലെ പ്രമുഖരും സംഘടനകളും നയിക്കുന്ന സപ്പോർട്ടിങ് ക്ലാസുകലും കൗൺസിലിങ് ക്ലാസ്സുകളും സ്കൂളിൽ നടന്നു വരുന്നു