ബിജ‍ു. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30065sw (സംവാദം | സംഭാവനകൾ)
ബിജ‍ു. എസ്
പ്രമാണം:30065 2022 14
പേര്ബിജ‍ു. എസ്
ഇപ്പോഴുള്ള സ്ഥലംതോടനാൽ, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽയു.പി.എസ്.റ്റി
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽbijustbhn@gmail.com
മൊബൈൽ9496117265

എന്നെക്കുറിച്ച്

സ്വദേശം കോട്ടയം ജില്ലയിലെ തോടനാൽ. 2002 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി അധ്യാപകനായി പ്രവർത്തിക്കുന്നു. സ്ക‍ൂളിൽ ഉച്ചഭക്ഷണത്തിന്റെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

തുളസിഭവൻ

തോടനാൽ. പി. ഒ

കോട്ടയം ജില്ല-685573

ഫോൺ: 9496117265

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി ഇംഗ്ലീഷ്, സാമ‍ൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ ഉച്ചഭക്ഷണത്തിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=ബിജ‍ു._എസ്&oldid=1294249" എന്ന താളിൽനിന്ന് ശേഖരിച്ചത്