വായന ദിനം

17:49, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) ('വായന ദിനം '''ജൂൺ 19''' '''വായനാദിനം''' പി എൻ പണിക്കർ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായന ദിനം

ജൂൺ 19 വായനാദിനം പി എൻ പണിക്കർ അനുസ്മരണം വായനാദിനമായി ആചരിച്ചു .സ്കൂൾ അസംബ്ലി നടത്തി വായനാദിന പ്രതിജ്ഞ  ചൊല്ലി .വായന ശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗമത്സരം ,ചാർട്ട് നിർമ്മാണം ,ക്വിസ് മത്സരം ,പുസ്തകാസ്വാദനം ,മഹത്വചനങ്ങൾ പ്രദർശിപ്പിക്കാൽ എന്നീ പരിപാടികൾ വായന പക്ഷാചരണത്തോടനുബന്ധിച്ചു നടത്തി .

"https://schoolwiki.in/index.php?title=വായന_ദിനം&oldid=1294237" എന്ന താളിൽനിന്ന് ശേഖരിച്ചത്