അറിയാം
ഒരു അവനദ്ധ വാദ്യമായ തകിൽ വായനയിലൂടെ ഏവരേയും വിസ്മയിപ്പിച്ച തത്തമംഗലത്തിന്റെ സ്വന്തം കലാകാരൻ ശ്രീ. എൻ.ഷൺമുഖസുന്ദരം
കച്ചേരികളിൽ നാദസ്വരത്തോടൊപ്പം അകമ്പടിവാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ . കേരളത്തിലും
തമിഴ്നാട്ടിലും കല്യാണ വാദ്യമായി തകിൽ ഉപയോഗിച്ച് വരുന്നു