പ്രമാണം:Kaliyachan.jpg

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21353 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,078 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 171 കെ.ബി., മൈം തരം: image/jpeg)

പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ള നാടോടി നാടക കലാരൂപമായ ആര്യമാല നാടകത്തിന്റെ പ്രചാരകനും പരിശീലകനുമായ പ്രശസ്ത വ്യക്തി ശ്രീ.പി. വേലായുധൻ . ചിറ്റൂർ തത്തമംഗലം നാട്ടുകാരുടെ സ്വന്തം കളിയച്ഛൻ. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രികാലങ്ങളിൽ

ഈ കലാരൂപം പാരമ്പര്യമായി അവതരിപ്പിച്ച് വരുന്നു. ചെറിയ ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ഈ കലാരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് തമിഴ് കലർന്ന മലയാള ഭാഷയിലാണ്

ഇദ്ദേഹം 2017 ൽ മരണപ്പെട്ടു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:09, 14 ജനുവരി 202216:09, 14 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,078 × 1,280 (171 കെ.ബി.)21353 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Kaliyachan.jpg&oldid=1293720" എന്ന താളിൽനിന്ന് ശേഖരിച്ചത്