ജിയുപിഎസ് മടിക്കൈ ആലംപാടി

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12343 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1927ൽ വൈക്കത്ത് രാമൻ നായർ എന്ന ഏകാധ്യാപകന്റെ കീഴിൽ മടിക്കൈയിലെ ആലംപാടിയിൽ ഒരു എലിമെന്ററി സ്കൂൾ സ്ഥാപിതമായി. തുടർന്ന് സ്ഥല പരിമിതി മൂലം എരിക്കുളം ദേവസ്വത്തിന്റെ സഹായത്തോടെ സ്കൂൾ എരിക്കുളത്തേക്ക് മാറ്റപ്പെട്ടു. 28. 08. 1928നു വിദ്വാൻ പി. കേളു നായർ ആണ് സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് നാല് അധ്യാപകർ നിയമിക്കപ്പെട്ടു. 1980ൽ ഈ വിദ്യാലയം യു. പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി


ക്ലബ്ബുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ശ്രീ കെ. എം. കുഞ്ഞിക്കണ്ണ ൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.

വഴികാട്ടി

{{#multimaps:12.30459,75.15627|zoom=13}}