സ്കൂൾ ഹോസ്റ്റൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50013 (സംവാദം | സംഭാവനകൾ) (''''''കുട്ടികളുടെ സൗജന്യ താമസത്തിനാവശ്യമായ എല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സൗജന്യ താമസത്തിനാവശ്യമായ എല്ലാ വിധ സൗകര്യങ്ങളുള്ള ഹോസ്റ്റൽ വിദ്യാലയത്തിലുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം പ്രേത്യേകം ഹോസ്റ്റലുകൾ ആണുള്ളത്. ചിട്ടയായ പഠനവും ഗുണനിലവാരമുള്ള ഭക്ഷണവും പ്രധാനം ചെയ്യുന്നു. കുട്ടികളുടെ മേൽനോട്ടത്തിനായി ഹോസ്റ്റൽ മേട്രൺ, വാർഡൻ എന്നിവർ പ്രവർത്തിച്ചു വരുന്നു.

"https://schoolwiki.in/index.php?title=സ്കൂൾ_ഹോസ്റ്റൽ&oldid=1292035" എന്ന താളിൽനിന്ന് ശേഖരിച്ചത്