സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/അംഗീകാരങ്ങൾ

14:51, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prempallithody (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2004 ൽ കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ ശ്രീരാഗ പി സജ്ജീവ് കലാപ്രതിഭ പട്ടം നേടിയപ്പോൾ, 2005 ൽ ത‍‍ൃശുർ വെച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ പ്രജോദ് വി. ഡെൻസിൽ വീണ്ടും കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. ഇത് ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരു നേട്ടമാണ്.