ജി.യു.പി.സ്കൂൾ ചെങ്ങര
ജി.യു.പി.സ്കൂൾ ചെങ്ങര | |||
സ്ഥാപിതം | -- | ||
സ്കൂള്‍ കോഡ് | |||
സ്ഥലം | ചെങ്ങര | ||
സ്കൂള്‍ വിലാസം | ഇരിവേറ്റി പി.ഒ, മലപ്പുറം | ||
പിന്‍ കോഡ് | |||
സ്കൂള്‍ ഫോണ്‍ | 0483 2796646 | ||
സ്കൂള്‍ ഇമെയില്‍ | chengargups@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | അരീക്കോട് | ||
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | |||
പെണ്‍ കുട്ടികളുടെ എണ്ണം | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 440 | ||
അദ്ധ്യാപകരുടെ എണ്ണം | 15 | ||
പ്രധാന അദ്ധ്യാപകന്‍ | എം.സി. ജോസ് | ||
പി.ടി.ഏ. പ്രസിഡണ്ട് | |||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
13/ 11/ 2016 ന് Ranjithsiji ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ഒരു ഗ്രാമത്തിന്റെ കനവ്
അരീക്കോട് സബ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്കൂളാണ് ചെങ്ങര ഗവ. യു.പി. സ്കൂള്‍. അരീക്കോട് - മഞ്ചേരി റൂട്ടില്‍ കാവനൂര്‍ കഴിഞ്ഞാല്‍ ഈ സ്കൂളിന്റെ പരിധിയാണ്. കാവനൂര്‍ പഞ്ചയത്തിലാണ് സ്ഥാപനം 440 കുട്ടികളും 18 സ്റ്റാഫും സ്ഥാപനത്തിലുണ്ട്. പഠനം മധുരം പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പല മികവുകളും നേടിയെടുക്കുന്നതില്‍ സ്ഥാപനം മുന്നേറിയിട്ടുണ്ട്.