ജി.എച്ച്.എസ്. അടുക്കം/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ സമ്പ്രദായം Information Technology യുമായി ബന്ധപ്പെട്ടിരിക്കുകയാണ്. വിരൽത്തുമ്പിൽ വിജ്ഞാനം ലഭിക്കുന്നത് കുട്ടികൾക്ക് ഏറ്റവും പുതിയ അറിവുകൾ ലഭിക്കുന്നതിന് ഇടയാക്കുന്നു .എല്ലാ ആധുനിക സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് ആണ് വിദ്യാലയത്തിൽ ഉള്ളത്.