പ്രമാണം:32502-ഭൗതികസൗകര്യങ്ങൾ.odt

14:00, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32502-Hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

32502-ഭൗതികസൗകര്യങ്ങൾ.odt(പ്രമാണത്തിന്റെ വലിപ്പം: 12 കെ.ബി., മൈം തരം: application/vnd.oasis.opendocument.text)

മുന്നറിയിപ്പ്: ഈ തരത്തിലുള്ള പ്രമാണത്തിൽ വിനാശകാരിയായ കോഡ് ഉണ്ടായേക്കാം. ഇതു തുറക്കുന്നതു താങ്കളുടെ കമ്പ്യൂട്ടറിനു അപകടമായി തീർന്നേക്കാം.

ഭൗതികസൗകര്യങ്ങൾ

കാ‍‍‍ഞ്ഞിരപ്പളളി ടൗണിൽ നിന്നുംഎരുമേലി റൂട്ടിൽ ദേശീയപാതയോരത്ത് ഗവ.ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. ഇവിടെ ഏഴാം ക്ലാസ്സ് വി‍‍ജയിച്ചകുട്ടികളെ പ്രവേശനപരീക്ഷ മുഖാന്തതം എട്ടിലേയ്ക് പ്രവേനം നൽകി വരുന്നു. 60 കുട്ടികൾക്കാണ് ഓരോ വർഷവും പ്രവേശനം നൽകുന്നാലത്. മൂന്നു നിലകളിളായി പ്രധാന കെട്ടിടത്തിൽ Administrative block, Accademic Block, നൂതനസൗകര്യങ്ങളോടുകൂടിയ IT Lab, കുട്ടികളിൽ വായനാശീളം വളർത്തുന്നതിനായി library, Engineering Drawing Room ഇവ പ്രവർ‍ത്തിക്കുന്നു. പ്രധാന കെട്ടിടത്തോട് അടുത്ത് സാങ്കേതിക പരിശീലനങ്ങൾക്കായി പണിശ്ശാല സ്ഥിതി ചെയ്യുന്നു. പണിശ്ശാലയോടു ചേർന്ന് സ്കൂൾുച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി പാചകശ്ശാല യും ഉണ്ട്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:18, 13 ജനുവരി 2022 (12 കെ.ബി.)32502-Hm (സംവാദം | സംഭാവനകൾ)

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: