പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('ശ്രീമതി ആൻസി വർഗീസിന്റെ നേതൃത്വത്തിൽ ഇവിടെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി ആൻസി വർഗീസിന്റെ നേതൃത്വത്തിൽ ഇവിടെ സ്പോർട്സ് ക്ലബ് നന്നായി പ്രവർത്തിക്കുന്നു. അത്‍ലറ്റിക്സ് , ഹോക്കി, കരാട്ടെ, ടെന്നീകോയിറ്റ് , ചെസ്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്.