ഗവ. എച്ച് എസ് എസ് ചൊവ്വര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1897ല്ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരില്ആരംഭിച്ചു. തുടർന്ന് ഇത് ജൂനിയർ ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തിൽ അപ്പർ പ്രൈമറിയാകുകയും ചെയ്തു.1 994 ലാണ് ഹൈസ്ക്കൂളായി ഉയർന്നത്. ഇപ്പോൾ ശ്രീമതി.പി.എസ് പരിമളയാണ് പ്രധാന അദ്ധ്യാപിക. 2004 ൽ ഇത് ഹയർസെക്കന്ററി വിദ്യാലയമായി ഉയർന്നു ശ്രീമതി ഡീന സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാളാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം