എ.എം.യു.പി.എസ് അവിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24259swn (സംവാദം | സംഭാവനകൾ) (ആമുഖം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പുന്നയൂർ പഞ്ചായത്തിലെ അവിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എ എം യു പി സ്‌കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്


ചരിത്രം


ഭൗതികസൗകര്യങ്ങൾ

  • എഴുപതിനാല് സെന്റ്‌ സ്ഥലം.
  • ഇ ഷേപ്പ് ബിൽഡിംഗ്.
  • വൈദ്യുതി സജീകരണത്തോടു കൂടിയ ഏഴു ക്ലാസ് റൂമുകൾ.
  • പ്രീ പ്രൈമറി ക്ലാസ്.
  • സ്റ്റാഫ് റൂം.
  • ഓഫീസ് റൂം.
  • എല്ലാ ക്ലാസ്സുകൾക്കും പാർട്ടീഷൻ വാൾ ഉണ്ട് .
  • അദ്ധ്യാപകർക്കു നല്ല മേശയും കസേരയും .
  • കുട്ടികൾക്ക് ഇരിക്കാൻ അവശിമായ ബെഞ്ച് ഡസ്ക് .
  • ലൈബ്രറി ലാബ് .
  • കിണർ ,മോട്ടോർ ,വാട്ടർ ടാങ്ക് ,ടാപ്പ് തുടങ്ങിയ സജീകരണങ്ങൾ.
  • ലാൻഡ് ഫോൺ വയ് ഫൈ എന്നിവ ഇപ്പോൾ ലഭിച്ചു .
  • മൂന്ന് കംപ്യൂട്ടറുകൾ .
  • മൂന്ന് ടോയ്‌ലറ്റ്,മൂന്ന് യൂറിനൽ.
  • പാചക പുര , സ്റ്റോർ .
  • കളി സ്ഥലം.

'കട്ടികൂട്ടിയ എഴുത്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ

രക്ഷിതാക്കൾ , osa, ssg, pta, എന്നിവരുടെ സാനിധ്യത്തിൽ പുന്നയൂർ ഗ്രാമപയാത്ത പ്രസിഡന്റും, വാർഡുമെമ്പരയുമായ RP ബഷിർ പരിപാടി ഉൽഘടനം നിർവഹിക്കുകയും . ചേർന്ന അമ്പതോളം പേര് സ്കൂളിന് വലയം ചെയ്തു നിന്നു. ഉൽഘടകൻ പ്രതിഞ്ജ ചൊല്ലി കൊടുക്കുകയും ചെയ്തു .

വിദ്യാരംഗം

ബാലസഭ

ഗാന്ധിദർശൻ

ഏകകോ ക്ലബ്

വർക്ക്എക്സ്പീരിയൻസ്

സയൻസ് ക്ലബ്

സോഷ്യൽസയൻസ് ക്ലബ്

പൗൾട്ടറി ക്ലബ്

മുൻ സാരഥികൾ

  • രാഘവൻ മാസ്റ്റർ.
  • യശോദ ടീച്ചർ.
  • കാർത്ത്യായനി ടീച്ചർ.
  • ആമിന ടീച്ചർ .
  • പത്മിനി ടീച്ചർ.
  • കാഞ്ചന ടീച്ചർ .
  • സുമംഗല ടീച്ചർ .
  • ഗിരിജ ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6290009,75.9969119| width=800px | zoom=16 }}
"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്_അവിയൂർ&oldid=1287439" എന്ന താളിൽനിന്ന് ശേഖരിച്ചത്