ജി.എച്ച്.എസ്. വെറ്റിലപ്പാറ/ചരിത്രം

12:17, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48137 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1981-ൽ യു.പി. സ്കൂളായി ഉയർത്തി. 2013 ൽ ഹൈസ്കൂൾ വിഭാഗവും തുടങ്ങി. 2016-17 അദ്ധ്യായന വർഷത്തിൽ യു.പി വിഭാഗത്തിൽ 435 കുട്ടികളും എച്ച്.എസ്സ് വിഭാഗത്തിൽ 215 കുട്ടികളും വിദ്യ അഭ്യസിക്കുന്നു. യു.പി. യിൽ 16 അദ്ധ്യാപകരും എച്ച്.എസ്സിൽ 9 അദ്ധ്യാപകരും 4 അനദ്ധ്യാപകരം സേവനമനുഷ്ഠിക്കുന്നു. പ്രധാനാധ്യാപകൻ പരമേശ്വരൻ സാറുടെ നേതൃത്വത്തിൽ അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറ്റിയിരിക്കുന്നു.