ജി.എം.യു.പി.എസ്.അരീക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഴയ സ്കൂൾ അന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിലായിരുന്നു . ബോർഡ് മാപ്പിള ലോവർ എലിമെൻെററി സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോർഡ് മാപ്പിള ഹയർ എലിമെൻെററി സ്കൂളായി ​ഉയർത്തി.