ഗവ എൽപിഎസ് ഇരവിനല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33402-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഇരവിനല്ലൂർ പ്രദേശത്തെ സാമൂഹികവും സാമ്പത്തികവും ആയി വളരെപിന്നോക്കാവസ്ഥയിലുളള കുടുംബത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഗുണനിലവാരമുളള വിദ്യാഭ്യാസംനല്കാൻ സ്കൂളിന് സാധിക്കുന്നുണ്ട് അതിനായി ഹെഡ്മിസ്ട്രസ് ഉൾപ്പെടെയുളള നാല് അധ്യാപകരുംപരമാവധി ശ്രമിക്കുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെയും എസ്.എം.സി,

എസ്.എസ്.ജി ,എം.പി.ററി.എ അംഗങ്ങളുടെയും പിന്തുണ ലഭിച്ചുവരുന്നു .