ജി.എൽ.പി.എസ് പൂക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പൂക്കുളം
അവസാനം തിരുത്തിയത്
14-01-202248527



മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്  ജി.എൽ.പി സ്കൂൾ പൂക്കളം.

 7 പതിറ്റാണ്ടുകൾക്കു മുൻപ് പെണ്ണുസ്കൂളായി തുടങ്ങി.1952-ൽ പൂക്കളത്തിലെ വാടക കെട്ടിടത്തിൽ ജി.എം.എൽ.പി.എസ്.പൂക്കളം എന്ന പേരിൽ

തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകൻ ശ്രീ.സി.ടി.പി.ഉമ്മർ മാസ്റ്റർ ആയിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ്‌ മാഷിൻറെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂർത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.50 സെൻറ് സ്ഥലത്ത് 6 ക്ലാസ് മുറികൾ എസ്.എസ്.എ ആദ്യം നിർമ്മിച്ചുതന്നു. പിന്നീട് ഉമ്മർ മാഷിൻറെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കൾ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പോരൂർ ഉണ്ണികൃഷ്ണൻ, പ്രഭാകരൻ, കുഞ്ഞിമുഹമ്മദ്, കാർത്യായനി, ജാനകി, സൈനബ, ജമീല, പാത്തുമ്മക്കുട്ടി, ഇബ്രാഹിം, ആബിദ, അലക്‌സാണ്ടർ, തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. CTP ഉണ്ണിക്കമ്മു
  2. Dr.ജമാലുദ്ധീൻ. വി
  3. Dr. സി.ടി.പി.അബ്ദുൾ ഗഫൂർ

വഴികാട്ടി

{{#multimaps:11.186297, 76.234056 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂക്കുളം&oldid=1284916" എന്ന താളിൽനിന്ന് ശേഖരിച്ചത്