സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/റിസൾട്ട്

2017 മാർച്ച് 379 കുട്ടികൾ പരീക്ഷഎഴുതി ,100% വിജയവും 40മുഴുവൻ എ പ്ലസ് കരസ്ഥമാക്കി. സ്റ്റേറ്റിൽ 5 -ാം സ്ഥാനവും ജില്ലയിൽ 1 -ാം സ്ഥാനവും നേടി.

2018 മാർച്ച് 386 കുട്ടികൾ പരീക്ഷഎഴുതി ,100% വിജയവും 41 മുഴുവൻ എ പ്ലസ്കരസ്ഥമാക്കി

2020 -2021 സ്കൾ വർഷം 426 കുട്ടികൾ പരീക്ഷ എഴുതി , 100% വിജയം 221 - മുഴുവൻ എ പ്ലസ് 63 - ഒൻപത് എ പ്ലസ്