എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44075nss (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്ക്കൂളിൽ മൈത്രി എന്ന പേരിൽ ഒരു ക്ലബ് പ്രവർത്തിച്ചു മുന്നുണ്ട്. എല്ലാ ദിനാചരണങ്ങളും ക്വിസ് മത്സരങ്ങളും വീഡിയോ ഗ്രാഫി മത്സരം ഊർജ്ജ സംരക്ഷണം െ സമിനാർ 1 മത്സരങ്ങൾ വീടുകളിൽ പച്ച കൃഷി : പ്ലാസ്റ്റിക് മലിനീകരണം തടയാൻ അത് ഉപയോഗിച്ച് ഉപയോഗപ്രദമായ പലതരം വസ്തുക്കൾ നിർമ്മിക്കാൻ പ്രോത്സാഹനം നൽകി. അവയുടെ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികൾ സ്വന്തം വീടിനു പുറമെ പരിസരവും അടുത്തുള്ള റോഡുകൾ | തോടുകൾ തുടങ്ങിയവയും പ്ലാസ്റ്റിക് വിമുക്തമാക്കി. വീടും പരിസരവും പലതരം ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കി. ഗവൺ മെന്റ് ആസൂത്രണം ചെയ്ത എല്ലാ ഓൺലൈൻ പരിപാടികളിലും പങ്കെടുത്തു.