എച്ച് എസ് പെങ്ങാമുക്ക്/ഗ്രന്ഥശാല
വിദ്യാർത്ഥികൾക്ക് ആവശ്യമായ റഫറൻസ്ഗ്രന്ഥങ്ങളുടെ ശേഖരം അടങ്ങിയ ഒരു ഗ്രന്ഥശാലയാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .കഥകൾ,കവിതകൾ,നോവൽ,നാടകങ്ങൾ തുടങ്ങി വിവിധ മേഖലയിലുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും വർത്തമാനപത്രങ്ങളും ഈ ലൈബ്രറിയിലുണ്ട്.